ശ്രീ വടുകുന്ദ ശിവ ക്ഷേത്രം
പഴയങ്ങാടിയിൽ നിന്ന് എരിപുരംവഴി 2 കിമി വടക്ക് കിഴക്ക് മാടായി പ്പാറയിൽ
പ്രതിഷ്ഠ ശിവൻ പഴക്കമൂള്ളത്
ഗണപതി ,അയ്യപ്പൻ എന്നീ ഉപദേവന്മാർ
ഗണപതി ,അയ്യപ്പൻ എന്നീ ഉപദേവന്മാർ
ദർശനസമയം 5. 3 0 -1 1 .3 0 am ,5. 7. 3 0 pm
മുഖ്യ വഴിപാടുകൾമൃത്യുഞജയ പൂജ ,പ്രദോഷ പൂജ ,പുഷ്പാഞ്ജലി എണ്ണ വിളക്ക് ത്രികാലപൂജ
മുഖ്യ വഴിപാടുകൾമൃത്യുഞജയ പൂജ ,പ്രദോഷ പൂജ ,പുഷ്പാഞ്ജലി എണ്ണ വിളക്ക് ത്രികാലപൂജ
ധനുവിലെ തിരുവാതിര തൊട്ട് 8 ദിവസം ഉത്സവം
ശിവരാത്രി പ്രധാനം
തന്ത്രി കാട്ടുമാടം ഇല്ലത്ത് നിന്ന് ശാന്തിക്കാരാൻ മലയാളബ്രാമണൻ
തന്ത്രി കാട്ടുമാടം ഇല്ലത്ത് നിന്ന് ശാന്തിക്കാരാൻ മലയാളബ്രാമണൻ
ഭരണം സെക്രട്ടറി ശ്രീ വടുകുന്ദ ശിവ ക്ഷേത്രകമ്മിറ്റി മാടായിപ്പാറ പഴയങ്ങാടി
പണ്ട് ഋഷികൾ ഇവിടെ വെച്ച് ധാരാളം യജ്ഞങ്ങൾ നടത്തിയിരുന്നാതായി കരുതുന്നു .അത് കൊണ്ട് ഈ സ്ഥലം പുണ്യ ഭൂമിയായി കരുതപ്പെടുന്നു 1789ൽ ടിപ്പുവിന്റെ പടയോട്ടത്തിനു
ശേഷം 18 വർഷത്തോളം കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു 1970ൽ സർക്കാർ ഏറ്റെടുത്തു78ൽ വിപുലമായകമ്മിറ്റി രൂപീകൃതമായി 1972ൽ പുനപ്രതിഷ്ടക്ക് മുമ്പായി
മുഖമണ്ഡപത്തോടെയുള്ള ശ്രീകോവിൽ ,ഗണപതിശ്രീകോവിൽ ,
അയ്യപ്പൻ ശ്രീകോവിൽ , ശിവഭൂതങ്ങൾ നമസ്കാര മണ്ഡപം,ചുറ്റബലം ,അഗ്രശാല,
നടപ്പന്തൽ എന്നിവ പൂർത്തിയായിരുന്നു
ധനുവിലെ തിരുവാതിര മുതല്‍ 8ദിവസം ഉത്സവം