2013 ഡിസംബർ 3, ചൊവ്വാഴ്ച
2013 ഓഗസ്റ്റ് 25, ഞായറാഴ്‌ച
ശ്രീ വടുകുന്ദ ശിവ ക്ഷേത്രം
ശ്രീ വടുകുന്ദ ശിവ ക്ഷേത്രം
പഴയങ്ങാടിയിൽ നിന്ന് എരിപുരംവഴി 2 കിമി വടക്ക് കിഴക്ക് മാടായി പ്പാറയിൽ
പ്രതിഷ്ഠ ശിവൻ പഴക്കമൂള്ളത്
ഗണപതി ,അയ്യപ്പൻ എന്നീ ഉപദേവന്മാർ
ഗണപതി ,അയ്യപ്പൻ എന്നീ ഉപദേവന്മാർ
ദർശനസമയം 5. 3 0 -1 1 .3 0 am ,5. 7. 3 0 pm
മുഖ്യ വഴിപാടുകൾമൃത്യുഞജയ പൂജ ,പ്രദോഷ പൂജ ,പുഷ്പാഞ്ജലി എണ്ണ വിളക്ക് ത്രികാലപൂജ
മുഖ്യ വഴിപാടുകൾമൃത്യുഞജയ പൂജ ,പ്രദോഷ പൂജ ,പുഷ്പാഞ്ജലി എണ്ണ വിളക്ക് ത്രികാലപൂജ
ധനുവിലെ തിരുവാതിര തൊട്ട് 8 ദിവസം ഉത്സവം
ശിവരാത്രി പ്രധാനം
തന്ത്രി കാട്ടുമാടം ഇല്ലത്ത് നിന്ന് ശാന്തിക്കാരാൻ മലയാളബ്രാമണൻ
തന്ത്രി കാട്ടുമാടം ഇല്ലത്ത് നിന്ന് ശാന്തിക്കാരാൻ മലയാളബ്രാമണൻ
ഭരണം സെക്രട്ടറി ശ്രീ വടുകുന്ദ ശിവ ക്ഷേത്രകമ്മിറ്റി മാടായിപ്പാറ പഴയങ്ങാടി
പണ്ട് ഋഷികൾ ഇവിടെ വെച്ച് ധാരാളം യജ്ഞങ്ങൾ നടത്തിയിരുന്നാതായി കരുതുന്നു .അത് കൊണ്ട് ഈ സ്ഥലം പുണ്യ ഭൂമിയായി കരുതപ്പെടുന്നു 1789ൽ ടിപ്പുവിന്റെ പടയോട്ടത്തിനു
ശേഷം 18 വർഷത്തോളം കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു 1970ൽ സർക്കാർ ഏറ്റെടുത്തു78ൽ വിപുലമായകമ്മിറ്റി രൂപീകൃതമായി 1972ൽ പുനപ്രതിഷ്ടക്ക് മുമ്പായി
മുഖമണ്ഡപത്തോടെയുള്ള ശ്രീകോവിൽ ,ഗണപതിശ്രീകോവിൽ ,
അയ്യപ്പൻ ശ്രീകോവിൽ , ശിവഭൂതങ്ങൾ നമസ്കാര മണ്ഡപം,ചുറ്റബലം ,അഗ്രശാല,
നടപ്പന്തൽ എന്നിവ പൂർത്തിയായിരുന്നു
ധനുവിലെ തിരുവാതിര മുതല്‍ 8ദിവസം ഉത്സവം
2013 ജൂലൈ 17, ബുധനാഴ്‌ച
ശ്രീ മാടായിക്കാവ്
മാടായിക്കാവ്
റൂട്ട് :- കണ്ണുരിൽ നിന്നും 21കിമി വ ടക്ക് പഴയങ്ങാടി- എരിപുരം ജങ്ക് ഷനിൽ നിന്ന് ഒരുകിമി
ഒരു ഐതിഹ്യം
തളിപ്പറബിലെ രാജരാജേശ്വര ക്ഷേത്രത്തിൽ പരശുരാമൻ ഭദ്രകാളിയെയും പ്രതിഷ്ടിച്ചിരുന്നു.
ഒരിക്കൽ ഭദ്രകാളിയുടെവെളിച്ചപ്പാട്ഉറഞ്ഞുതുള്ളിതനിക്ക്‌വേറെ
തന്നെസ്ഥാനംവേണമെന്ന്ആവശ്യപ്പെടുകയും
കത്തുന്ന വിറക് കൊള്ളി വലിച്ചെറിയുകയും അത് 12കിമി അകലെയുള്ളമാടായിപ്പാറയില്‍ ചെന്ന് വീഴുകയുംചെയ്തു.
അവിടെ പ്രതിഷ്ഠ നേടി കത്തുന്ന വിറക് പ്രതിഷ്ടയുടെ സ്ഥാനം കാട്ടിയതുകൊണ്ട്
(തിരു-വിറക് കാട്ടിയ -കാവ്) പിന്നിട് തിരുവർ ക്കാട്ട്കാവ് എന്ന പേരിലൽ പ്രശസ്തമായി.
പരശ്ശനിക്കടവ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നതിനു മുമ്പ്മാടൻ എഴുത്തച്ചനു മാടായിക്കാവിലമ്മ ദർശനം നല്‍കിയിരുന്നു എന്ന് പറയപ്പെടുന്നു.
ചരിത്രം 1305എഡി യില്‍ ചിറക്കൽ കുടുംബത്തിലെ രണ്ടു കുമാരിമാരെ ദത്ത് എടുത്ത് ആറ്റിങ്ങൽ സ്വരൂപം ഉണ്ടായപ്പോൾ കുമാരിമാർമാടായിക്കാവിലമ്മയുടെ രണ്ടു ഉത്സവ വിഗ്രഹങ്ങൾ കൂടി കൊണ്ടുപോയിരുന്നു അവിടെ പ്രതിഷ്ട നടത്തി (1307) മാർ ത്താണ്ടവർ മ്മആറ്റിങ്ങൽസ്വരൂപംകൂടിലയിപ്പിച്ചു. തിരുവിതാംകൂറ് കുടുംബവുമായി ഉള്ള ബന്ധം പരിഗണിച്ച് പൂരോത്സവ സമയത്ത് വീരാളിപ്പട്ട് എത്തിച്ചിരുന്നു
രുരുജിത്ത വിധാനത്തിലുള്ളതാണ് ക്ഷേത്രം അത്താഴ പൂജക്ക് കള്ളും മാംസവും നിവേദ്യം. അത്താഴപൂജ നടത്തുന്നതിനു പകരം 8.30നു ശ്രീകോവിലും പരിസരവുംവൃത്തിയാക്കി നിവേദ്യം ശ്രീകോവിലില്‍ വെക്കുന്നു .രാത്രി ദേവന്മാര്‍ പൂജ നടത്തും എന്ന് വിശ്വാസം പിറ്റേന്ന് രാവിലെ മറ്റൊരു പൂജാരി നട തുറന്നു നാന്ദകം (ഭഗവതിയുടെ വാള്‍)എടുത്തു നമസ്കാര മണ്ഡപത്തിന്റെ വടക്ക് പടിഞ്ഞാറ് മൂലയിൽ വെക്കുന്നു അതിനു ശേഷം മാത്രം നിവേദ്യം പുറത്തേക്ക് എടുക്കുന്നു അത്താഴപൂജക്ക് തൊട്ടു മാത്രം വാള്‍ ശ്രീകോവിലിൽ വെക്കുന്നു. പിടാരരാണ് പൂജാരിമാര്‍
| ദർശനക്രമം കിഴക്കേ നട വഴി പ്രവേശിച്ച് പ്രദക്ഷിണമായി ശാസ്താവ്,ക്ഷേത്രപാലൻ ,ശിവൻ , മാതൃശാല, |
അവസാനം ഭദ്രകാളി
പണ്ട് 1500ഏക്ര സ്ഥലമുണ്ടായിരുന്നു ഇപ്പൊൾ 70സെന്റിൽ 2ശ്രീകോവിലുകളും നമസ്കാര മണ്ഡപവും ഉപ ദേവതമാരും ചുറ്റബലവും കലശപ്പുരയും കുളവും കിണറും ഒതുങ്ങിയിരിക്കുന്നു
ദർശന സമയം രാവിലെ 4.30മുതൽ 12വരെ വൈകുന്നേരം 5-7.30വരെ കന്നി ,തുലാം ,വൃശ്ചികം ,മകരം ,മീനം എന്നീ മാസങ്ങളിൽ ചൊവ്വ ,വെള്ളി ദിവസങ്ങളിൽ രാവിലെ 2മണിക്ക് നട തുറക്കും
വഴിപാടുകൾ വലിയ ഇരട്ടിപൂജ ,അകപൂജ, കലശം,രക്തപുഷ്പാഞ്ജലി ,നിറമാല
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)